Sunday, March 23, 2008

മഴയില്‍ തകര്‍ന്ന പൈപ്പുകള്‍

വീണ്ടും കുറ്റ്യാടി വിഷയം എക്സ്ക്ലൂസീവ് വാര്‍ത്ത്യായി സൂര്യ ന്യൂസില്‍ വന്നു, ഇന്നലെ. കോരിച്ചൊരിയുന്ന മഴയില്‍ അവിടുത്തെ പെന്‍സ്റ്റോക്ക് പൈപ്പും അവയുടെ ഇരുമ്പു പാളങ്ങളും തകര്‍ന്നത് വിഷ്വല്‍സ് സഹിതം എസ്.നികേഷ് റിപ്പോര്‍ട്ട് ചെയ്തു. പരിസരവാസികള്‍ ആശങ്കയിലാണ്‌.

2 comments:

സുല്‍ |Sul said...

ഒരിക്കല്‍ കൊണ്ടാലൊന്നും പഠിക്കില്ലെന്ന് തോന്നുന്നു ഇക്കാലത്ത്.

-സുല്‍

മായാവി.. said...

തട്ടീപ്പ് തട്ടിപ്പ്.. ഇതൊക്കെ പ്രതിപക്ഷത്തിന്റെ ഓരോ വിലകുറഞ്ഞ ആരോപണങ്ങള്....ജനങ്ങളെ.. വികസനമെന്നാല്‍ നല്ല റോഡുമ്, പട്ടിണിയില്ലാത്തജീവിതവും, നല്ലബില്ഡിങ്ങുകളുമാണെന്ന് പറഞ്ഞ് നിങ്ങളെ സാമ്രാജ്യത്വശക്തികള്‍ അടിമയാക്കുകയാണ്..വിപ്ലവമാണ്‍ വികസനം, വിപ്ലവം വരാന്‍ പെന്സ്റ്റോക് പൈപ്പല്ല കേരളത്തിലെ സകല പൈഇപ്പുകളും പൊട്ടണം...ഞ്ഹെ നമ്മുടെ മക്കള്‍ ലണ്ടനിലും മറ്റും പഠിക്കുന്നതും, ഗള്ഫില്‍ ജോലിചെയ്യുന്നതുമോ?...ഇതാണ്‍ പറഞ്ഞത് നിങ്ങളെ സാമ്രാജ്യത്വശക്തികള്‍ അടിമയാകിയിരിക്കുകയാണെന്ന്..നമ്മള്‍ പറഞ്ഞുവരുന്നത്, നാടിന്റെ വികസനമാണ്..ഒരുമാതിരി മാധ്യമ സിണ്ടിക്കേറ്റിനെപ്പോലെ സംസാരിക്കരുത്..അപ്പോ വിപ്ലവം..മറ്റൊന്നും ഇപ്പൊ ചിന്തിക്കണ്ട.